Pages
Home
My Page
Monday, November 29, 2010
ഇതെന്റെ നാട്...
ഇതെന്റെ നാട്... ഞാന്‍ കളിച്ചു നടന്ന പാടവരമ്പും, തൊടികളും....ഞാന്‍ താലോലിച്ച പൂക്കളും.......
ഉണങ്ങി വരണ്ട ഈ മണ്ണില്‍ വന്നു വീണ മഴത്തുള്ളി, മനസ്സില്‍ കൊണ്ടുനടക്കുന്ന ഗ്രാമത്തിന്റെ നനവുള്ള ചില ഓര്‍മ്മകള്‍.....
Sunday, November 28, 2010
അതിരപ്പള്ളി യാത്ര...
ഈ കന്നിമഴത്തുള്ളികളിന്നു രത്നങ്ങളായ് ..എന്റെ സ്വപ്നങ്ങളായ്...
ചാര്‍പ്പ വെള്ളച്ചാട്ടം, കാറിനുള്ളില്‍ നിന്നെടുത്ത ഒരു ദൃശ്യം
ആശാന്‍ ഉച്ചയുറക്കത്തിലാണ്... ശല്യം ചെയ്യണ്ട....
പെരിങ്ങല്‍ക്കുത്ത് ഡാം
മഴയില്‍ കുളിച്ച് ഒരു മടക്കയാത്ര...
Newer Posts
Home
Subscribe to:
Posts (Atom)